സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

deadbody

ന്യൂഡല്‍ഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. അഞ്ച് തൊഴിലാളികള്‍ അബോധാവസ്ഥയിലായി. ഇവരെ ഡല്‍ഹിയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top