two children, seven others were bite dog in kayamkulam

കായംകുളം: കായംകുളത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാലര വയസുകാരി അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ ഒമ്പത് വയസുകാരിയും ഉള്‍പ്പെടുന്നു. കായംകുളം പെരിങ്ങോലയില്‍ ആറ് പേര്‍ക്കും എരുവയില്‍ ഒരാള്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലശേരിയില്‍ റോഡരുകില്‍ കുടില്‍ കെട്ടി ഉറങ്ങുകയായിരുന്ന നാടോടി യുവതിയ്ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു.

Top