തിരൂരില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: തിരൂരിൽ രണ്ട് കുട്ടികൾ വീടിന് സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻ സയാൻ (3) റിയ (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണാണ് മരിച്ചത്.

Top