മലപ്പുറം തിരുവാലൂരില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

drowned

മലപ്പുറം : മലപ്പുറത്ത് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മലപ്പുറം വാഴക്കാട് തിരുവാലൂരിലാണ് രണ്ടു കുട്ടികള്‍ മരണപ്പെട്ടത്. അഹുവാന്‍ (ആറ്), റിസ്വാന്‍ (ഏഴ്) എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Top