ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി

deadbody

കൊച്ചി: ഫോര്‍ട്ട് കൊച്ചി കല്‍വാത്തി പാലത്തിനു സമീപം രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.

പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പൊലീസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.

Top