സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ഷോപ്പിയാന്‍ : ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ഷോപ്പിയാനില്‍നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഷോപ്പിയാനിലെ കെല്ലറില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യവും പൊലീസും സിആര്‍പിഎഫ് ജവാന്‍മാരും പരിശോധന നടത്തിവരികയാണ്.

Top