തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടുപേർ പിടിയിൽ

gun-shoot

ത്തർപ്രദേശ് : തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. രണ്ട് പേര്‍ ചേര്‍ന്ന് തോക്ക് കൊണ്ട് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.

വിഡിയോ വൈറലായിരുന്നു. കേക്ക് മുറിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും ലോക്കല്‍ പൊലീസ് വ്യക്തമാക്കി.

Top