എന്‍എസ്എസ് കരയോഗമന്ദിരം ആക്രമിച്ച സംഭവം, രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി.

കമുകിന്‍തോട് സ്വദേശികളായ അഖില്‍, നന്ദു എന്നിവരാണ് പിടിയിലായത്.

Top