സോഷ്യല്‍ മീഡിയ ട്രോളുകള്‍ പാറ്റകളെ പോലെ ; പ്രതികരണവുമായി ട്വിങ്കിള്‍ ഖന്ന

twinkle

നിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ട്രോളുകള്‍ക്ക് പ്രതികരണവുമായി അക്ഷയ് കുമാറിന്റെ ഭാര്യയും, സിനിമാ നിര്‍മ്മാതാവും, എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന രംഗത്ത്. ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു ട്വിങ്കിള്‍ ഈ കാര്യം വ്യക്തമാക്കിയത്.

ആര്‍ക്കും ആരെയും ട്രോളാം, എന്നാല്‍ അതു ചെയ്യുന്നവര്‍ മണ്ടന്മാരാണെന്ന് ഞാന്‍ പറയും, അവര്‍ പാറ്റകളെ പോലെയാണ്, അത്തരം ആളുകളെ ഒഴിവാക്കി മുന്നോട്ട് പോവുക ട്വിങ്കിള്‍ പറയുന്നു.

Top