ബലൂചിസ്ഥാനിൽ ഇരട്ട സ്‌ഫോടനം ; സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 8 പേർക്ക് പരുക്കേറ്റു

Balochistan

ബലൂചിസ്ഥാൻ : ബലൂചിസ്ഥാനിലെ ചമൻ റോഡിൽ ഇരട്ട സ്ഫോടനം. സ്‌ഫോടനത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

തിരക്കേറിയ മാർക്കറ്റിന് സമീപത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും നടന്നത്. മേഖലയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Top