Twenty people were killed when a truck collided with a bus, Haiti

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്തിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇവിടുത്തെ മോന്‍ഡെ ലക്‌റേറ്റ് നഗരത്തിലാണ് സംഭവം. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top