അനന്തപുരിയിലേക്ക് ക്രിക്കറ്റും ; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വിന്റി-20

കോൽക്കത്ത:  കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു.

തിരുവനന്തപുരത്ത് ഈ വര്‍ഷം ഒരു ട്വിന്റി-20 മത്സരം നടത്തുമെന്ന് ബിസിസിയാണ് അറിയിച്ചത്.

കൊല്‍ക്കത്തയില്‍ ഇന്ന് ചേർന്ന ബിസിസിഐ യോഗമാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്‍റി-20 അനുവദിച്ചത്.

Top