twelve tribal raped at school hostel

rape

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ 12 ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. നിദാനി ആശ്രമം സ്‌കൂള്‍ ഹോസ്റ്റലില്‍വച്ചാണ് 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ പീഡനത്തിന് ഇരയായത്.

സംഭവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ഉള്‍പ്പെടെ 11പേര്‍ അറസ്റ്റിലായി. ദീപാവലി അവധിക്ക് കുട്ടികള്‍ വീട്ടിലെത്തിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Top