കോവിഡ് വാക്സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് പന്ത്രണ്ട് രാജ്യങ്ങൾ :ഡോക്ടർ വി കെ പോൾ

ൽഹി : കോവിഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇതുവരെ 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളതായി നീതി ആയോഗ് അംഗവും നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷനുമായ ഡോ.വികെ പോൾ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായ രൂപീകരിച്ച മന്ത്രിതല സമിതിയെ വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ നിലവിലെ പുരോഗതിയെക്കുറിച്ചും നിർമാതാക്കളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും സംഭരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും മന്ത്രിതല യോഗത്തെ അറിയിച്ചു.

കോവിഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇതുവരെ 12 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളതായി നീതി ആയോഗ് അംഗവും നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ അധ്യക്ഷനുമായ ഡോ.വികെ പോൾ. കൊവിഡ് പ്രതിരോധത്തിനായ രൂപീകരിച്ച മന്ത്രിതല സമിതിയെ വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ധരിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണങ്ങളുടെ നിലവിലെ പുരോഗതിയെക്കുറിച്ചും നിർമാതാക്കളെക്കുറിച്ചും ലഭ്യതയെക്കുറിച്ചും സംഭരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും മന്ത്രിതല യോഗത്തെ അറിയിച്ചു.

Top