‘താൻ അന്ന് ചെയ്തതിൽ ഇപ്പോൾ ഖേദിക്കുന്നു’ : പ്രശാന്ത് ഭൂഷൺ

ൽഹി ; സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ പ്രത്യേക ഹെലികോപ്ടർ ഏർപ്പാടാക്കിയതിനെ വിമർശിച്ച് ഒക്ടോബർ 21ന് ഇട്ട ട്വീറ്റിലാണ് പ്രശാന്ത് ഭൂഷൺ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസിനെ വിമർശിച്ച ട്വീറ്റിൽ താൻ ഖേദിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

Top