TVS Apache RTR Matte Blue Edition Launched In India

ടി.വി.എസ് അപാച്ചേ ആര്‍.ടി.ആര്‍ സീരീസിലെ ബ്‌ളൂ എഡിഷനാണിത്. രൂപഭംഗി, കരുത്തുറ്ര എന്‍ജിന്‍, ഭേദപ്പെട്ട വില എന്നിങ്ങനെ മികവുകള്‍ അപാച്ചേ ആര്‍.ടി.ആര്‍ ബ്‌ളൂ എഡിഷനുണ്ട്.

73,000 88,000 രൂപ നിരക്കിലാണ് വില പ്രതീക്ഷിക്കുന്നത്. 17.03 ബി.എച്ച്.പി കരുത്തുള്ളതാണ് 177.4 സി.സി, എയര്‍ കൂളായ, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍.

124 കിലോമീറ്ററാണ് ടോപ് സ്പീഡ്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ നാല് സെക്കന്‍ഡ് മതി. 40 50 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം. അഞ്ച് ഗിയറുകളാണുള്ളത്.

Top