തിരുവനന്തപുരം ജില്ലാ സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നവംബർ 20ന്

football

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും.

സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ലാ സീനിയർ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.

Top