ടെലിവിഷന്‍ സീരിയല്‍ താരം കരണ്‍ പരഞ്ജപ്പേ (26) മരിച്ച നിലയില്‍. മുംബൈയിലെ വസതിയില്‍ ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. സഹതാരങ്ങളാണ് കരണിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. കരണ്‍ പരഞ്ജപ്പേയുടെ ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ ജിഗ്‌നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.


