2000 വോട്ടുകള്‍ക്ക് മറിയുക 20 മണ്ഡലങ്ങളിലെ ഫലങ്ങള്‍ !

കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പോയതോടെ തെക്കന്‍ കേരളത്തില്‍ ജനസ്വാധീനമുള്ള ഒരു ഘടക കക്ഷിയും യു.ഡി.എഫിലില്ല. ഫലത്തില്‍ ഏഴ് ജില്ലകളില്‍ ഒറ്റക്ക് ഇടതുപക്ഷത്തെ നേരിടേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ്സിനുള്ളത്. 2000 വോട്ട് മറിഞ്ഞാല്‍ ഫലം മാറി മറിയുന്ന 20 മണ്ഡലങ്ങളും ഇനി നിര്‍ണ്ണായകമാകും(വീഡിയോ കാണുക)

Top