സിറിയയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കും; ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: സിറിയയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കി- സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റ്.

സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തിന് അമേരിക്കയുമൊത്ത് പ്രവര്‍ത്തിച്ച കുര്‍ദ്ദുകളോട് ആലോചിക്കാതെയാണ് അമേരിക്കയുടെ പിന്മാറ്റം. അതേ സമയം കുര്‍ദ്ദുകളെ അക്രമിക്കാന്‍ തുര്‍ക്കി തുനിഞ്ഞേക്കും.

Top