ട്യൂഷൻ വിദ്യാർഥിനിയെ പീഡിപ്പിച്ചു; കണ്ണൂരിൽ ഹൈ​സ്‌​കൂ​ള്‍ മുഖ്യ അദ്ധ്യാപകൻ അറസ്റ്റിൽ

arrest

ത​ളി​പ്പ​റ​മ്പ്: ട്യൂ​ഷ​ന് എ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഹൈ​സ്‌​കൂ​ള്‍ മുഖ്യ അദ്ധ്യാപകൻ അറസ്റ്റിൽ.

പോ​ക്‌​സോ നി​യ​മ​പ്ര​കാ​രമാണ് അദ്ധ്യാപകന്റെ അറസ്റ്റ്.

തളിപ്പറന്പ് സ്വദേശിയായ അധ്യാപകനെ ഇ​ന്ന് രാ​വി​ലെയാണ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ ഐ പി.​എ.​ബി​നു​മോ​ഹ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​മാ​സം ഇരുപതിനായിരുന്നു കേസ് ആസ്പദമായ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Top