പുതിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും.

നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ഷെരീഫിനെയാണ് ഭരണക്ഷി പിഎംഎല്‍എന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. പാര്‍ട്ടി നേതാവ് ഷാഹിദ് ഖാന്‍ അബ്ബാസിയെ കഴിഞ്ഞ ദിവസം ഇടക്കാല പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നു.

Top