ശശികലയെ കാണാനെത്തിയ ടി.ടി.വി ദിനകരനെ ജയില്‍ അധികൃതര്‍ തടഞ്ഞു

ttv-dinakaran

ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ കാണാനെത്തിയ ടി.ടി.വി ദിനകരനെ തടഞ്ഞ് ജയില്‍ അധികൃതര്‍.

ജയിലിലെ ശശികലയുടെ ആഢംബര ജീവിതം സംബന്ധിച്ച വാര്‍ത്ത കെട്ടുകഥയാണെന്ന് ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ജയിലിനുള്ളില്‍ ശശികല ആഢംബര വസ്ത്രം ഉള്‍പ്പടെയുള്ളവ ധരിച്ച് നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

Top