താരങ്ങളാകാന്‍ കൊതിച്ച് വീണ്ടും നാണംകെട്ടു! (വീഡിയോ കാണാം)

തൃപ്തി ദേശായിക്ക് തൃപ്തിയാവണമെങ്കില്‍ ഒരു കലാപം തന്നെ വേണമെന്നാണാഗ്രഹമെങ്കില്‍ അതെന്തായാലും ഈ കേരളത്തില്‍ നടപ്പില്ല. രാജ്യത്തെ സ്ത്രീകളുടെ അട്ടിപ്പേറാവകാശമൊന്നും ആരും തൃപ്തി ദേശായിക്കും സംഘത്തിനും നല്‍കിയിട്ടില്ല. സംഘര്‍ഷമുണ്ടാക്കിയല്ല ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തേണ്ടത്.

Top