രാജ്യത്തെ ജനങ്ങളുടെ ‘നൊമ്പരമാണ്’ മതില്‍ കെട്ടി അടയ്ക്കുന്നത് (വീഡിയോ കാണാം)

ദി കിംഗ് എന്ന സിനിമയില്‍ മമ്മുട്ടിയുടെ ഒരു സൂപ്പര്‍ ഹിറ്റ് ഡയലോഗുണ്ട്.’അക്ഷരങ്ങള്‍ അച്ചടിച്ച് കൂട്ടിയ പുസ്തകത്താളുകളില്‍ നിന്നും, നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ’യെന്ന്, സബ്ബ് കളക്ടറോട് മമ്മൂട്ടി പറയുന്ന ആ ഡയലോഗ് ഇന്നും പ്രസക്തമാണ്. കോടിക്കണക്കായ പട്ടിണിപ്പാവങ്ങളുടെയും നിരക്ഷരരുടെയും കൂടിയാണ് ഇന്ത്യയെന്നും മമ്മൂട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്‌സ് തുറന്നടിക്കുന്നുണ്ട്.

Top