‘ആ’ നാടക ഗാനത്തിന്റെ തനിയാവര്‍ത്തനം ഗുജറാത്തില്‍! (വീഡിയോ കാണാം)

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത്, സമൂഹത്തെ ചികിത്സിച്ച നാടകമാണ് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ഈ നാടകം നല്‍കുന്ന സന്ദേശവും അതിലെ ഗാനവും ഒരു കാലത്തും മലയാളികളെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല. പാമ്പുകള്‍ക്ക് മാളവും, പറവകള്‍ക്ക് ആകാശവും ഉള്ളപ്പോള്‍, മനുഷ്യര്‍ക്ക് തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ലന്നാണ് അശ്വമേധം ചൂണ്ടിക്കാട്ടിയിരുന്നത്.

Top