ഇന്ത്യയിലെ പാവങ്ങളുടെ നികുതി പണം പാഴാകുമോ? (വീഡിയോ കാണാം)

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തന്നെയാണ് അന്താരാഷ്ട്രതലത്തിലും പ്രധാന ചര്‍ച്ചാ വിഷയം. ട്രംപിന്റെ വരവ് ഒരു മഹാ സംഭവമാക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ് മോദിയും, കേന്ദ്ര സര്‍ക്കാരും. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാത്രം, 100 കോടിയോളമാണ് ചിലവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘നമസ്തേ ട്രംപ്’ എന്ന പരിപാടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാനാകും എന്നാണ് ഇരു നേതാക്കളും കരുതുന്നത്.

Top