ഇനി പ്രയോഗിക്കാന്‍ ട്രംപിന്റെ കയ്യില്‍ വേറെ ആയുധങ്ങളില്ല ! !

മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപകടം ഭയന്ന് ഡൊണാള്‍ഡ് ട്രംപ്. കമല ഹാരിസിന്റെ ജനപ്രീതിയാണ് ട്രംപിനെ ആശങ്കപ്പെടുത്തുന്നത്. ജോ ബൈഡന് കരുത്താകുന്നതും കമലയുടെ പിന്‍ബലം. ഒടുവില്‍ കമല ഹാരിസിനെ കമ്മ്യൂണിസ്റ്റാക്കി ട്രംപിന്റെ പൂഴിക്കടകന്‍.(വീഡിയോ കാണുക)

 

Top