ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയുടെ വിജയത്തില്‍ അഭിനന്ദനമറിയിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിസഭയില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ എതിരാളികളെ അഭിനന്ദനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയെ ടെലിഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനമറിയിച്ചത്.

നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം നേതാവായ പെലോസിയുടെ സ്റ്റാഫ് ഡ്രൂ ഹാമിലാണ് ഇത് സംബന്ധിച്ച് വിവരം ട്വറ്ററിലൂടെ പങ്കുവച്ചത്.

Top