Truck bomb in Syria’s Aleppo kills 23, including fighters

ഡമാസ്‌കസ്: സിറിയയിലെ അലപ്പോയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സാധാരണക്കാരടക്കം 23 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അലപ്പോയിലെ അല്‍ സുകറി നഗരത്തിലായിരുന്നു സ്‌ഫോടനം.

വിമത സംഘടനയായ അസ്ഹര്‍ അല്‍ ഷാമിന്റെ ആസ്ഥാന മന്ദിരത്തിനു സമീപമായിരുന്നു പൊട്ടിത്തെറി. വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Top