സാനിയമിര്‍സയുടെ ട്രൗസറോ; ചിരിപ്പിച്ച് ടിക്ടോക്ക് വീഡിയോ, പങ്ക് വച്ച് സാനിയ

ഹൈദരാബാദ്: എംഎല്‍എയുടെ മകന്‍ സാനിറ്റൈസര്‍ വാങ്ങാനായി കടയില്‍ എത്തുന്ന ടിക്ക്‌ടോക്ക് വീഡിയോ പങ്ക് വച്ച് സാനിയ മിര്‍സ. സാനിറ്റൈസര്‍ എന്നെഴുതിയ കടലാസ് കടയിലെ ആളുടെ കൈയ്യിലെ കുറിപ്പില്‍ സാനിയമിര്‍സയുടെ ട്രൗസര്‍ എന്നെഴുതിയിരിക്കുന്നു. ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ സാനിയ മിര്‍സ തന്നെയാണ് പങ്ക് വച്ചിരിക്കുന്നത്.

Top