സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി ; ജൂലൈ 31ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി. 52 ദിവസത്തേക്കുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കും.

ശനിയാഴ്ച അര്‍ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.

Top