മുന്‍സിപ്പാലിറ്റി റെയ്ഡില്‍ അനധികൃത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

തിരുവനന്തപുരം: പ്ലാസ്റ്റിക് റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് 500 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്.

Top