6 ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ ചൂട് ഉയരാനാണ് സാധ്യത.

ഇന്നും നാളെയും 6 ജില്ലകളിലാണ് താപനില ഉയരുന്നത്. തിരുവനന്തപുരം,ആലപ്പുഴ,കോഴിക്കോട്,കോട്ടയം,തൃശ്ശൂര്‍,കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടുന്നത്.

Top