മേലുദ്യോഗസ്ഥന്റെ പീഡനം : തിരുവനന്തപുരത്ത് പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു

suicide 2

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു. സുജിത്ത് സുധാകരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കമാന്‍ഡോ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Top