തിരുവനന്തപുരം പാലോട്ട് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിലെ പാലോട് മേഖലയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 77 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. അതില്‍ തന്നെ എട്ട് പേര്‍ പാലോട് പ്ലാവറയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.

ഒരാള്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ പെരിങ്ങമല സ്വദേശികളാണ്.

Top