തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടുത്തം

fire

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടുത്തം. ഗാരേജില്‍ ടയറുകള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.

Top