സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

petrole

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് രണ്ട് പൈസ കുറഞ്ഞ് 77.28 രൂപയും, ഡീസലിന് നാല് പൈസ കുറഞ്ഞ് 69.58 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Top