തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന് കോവിഡ്

തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കോവിഡ് സ്ഥിരീകരിച്ചു. 71 വയസുള്ള വിചാരണ തടവുകാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

Top