തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അന്‍പതു പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Top