ട്രയംഫ് ത്രക്സ്റ്റണ്‍ R TFC ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫില്‍ നിന്നുള്ള ത്രക്സ്റ്റണ്‍ R TFC ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അടുത്ത വര്‍ഷം ജനുവരിയില്‍ ആഗോള വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ഒരുക്കം.

1200 സിസി കപ്പാസിറ്റിയുള്ള ഈ പാരലല്‍ ട്വിന്‍ എന്‍ജിന്‍ 10 ബിഎച്ച്പി കരുത്തും 106 എന്‍എം ടോര്‍ക്കും നല്‍കും. 200 കിലോഗ്രാം ഭാരമാണ് ബൈക്കിന്.

Top