പുതിയ ചിത്രത്തിൽ ഡിറ്റക്റ്റീവായി തെന്നിന്ത്യൻ സുന്ദരി തൃഷ എത്തുന്നു

Trisha Krishnan

തെന്നിന്ത്യൻ സുന്ദരി തൃഷ കൃഷ്ണൻ പുതിയ തമിഴ് ചിത്രത്തിൽ ഡിറ്റക്റ്റീവായി എത്തുന്നു. കുട്രാപ്പായിറിച്ചി എന്ന ചിത്രത്തിലാണ് താരത്തിന്റെ ഡിറ്റക്റ്റീവ് കഥാപാത്രം. ദേശീയ പുരസ്കാര ജേതാവായ ബാലയുടെ അസോസിയേറ്റായ വെർണിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജി വിവേകാനന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന് രാധനാണ് സംഗീതം നൽകുന്നത്.

Top