trisha acting in action sequences : Garjanai

സ്ത്രീ കേന്ദ്രീകൃത ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളുമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍.

‘ഗര്‍ജനൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ മധു എന്ന പാശ്ചാത്യ നര്‍ത്തകിയുടെ വേഷമാണ് തൃഷ അവതരിപ്പിക്കുന്നത്‌.

ആഡ് ഫിലിമുകളിലൂടെ പ്രശസ്തനായ സുന്ദര്‍ ബാലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡ്യൂപ്പിലാതെയാണ് തൃഷ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തിരിക്കുന്നത്‌.

തൃഷയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ തന്നെ ഒരു ഫൈറ്റ് സ്വീക്വന്‍സാണ്. ചിത്രത്തിനായി ഒരു ഗാനവും താരം ആലപിക്കുന്നുണ്ട്.

Top