ത്രിപുരയിൽ ചുവപ്പിന് ഭരണം പിടിക്കാൻ , ദരിദ്രനായ മുൻ മുഖ്യമന്ത്രി പടനയിക്കും

ത്രിപുരയില്‍ തീപാറുന്ന മത്സരത്തിനാണിപ്പോള്‍ തിരിതെളിഞ്ഞിരിക്കുന്നത്. ഒരിക്കല്‍ കൈവിട്ട സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ വീണ്ടും ജനകീയനായ മുന്‍ മുഖ്യമന്ത്രി മാണിക്ക് സര്‍ക്കാറിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷം ജനവിധി തേടുന്നത്. മതനിരപേക്ഷ ശക്തികളുമായുള്ള ധാരണ ഇത്തവണ നേട്ടമാകുമെന്നാണ് ഇടതു പ്രതീക്ഷ, (വീഡിയോ കാണുക)

Top