ത്രിപുരയില്‍ കലാശക്കൊട്ട് ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

modi-rahul

ത്രിപുര : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചാരണത്തിനെത്തും. ഉനാ കോട്ടി ജില്ലയിലാണ് രാഹുലിന്റെ പ്രചാരണം.

ത്രിപുരയില്‍ ആദ്യമായാണ് രാഹുല്‍ പ്രചാരണത്തിനെത്തുന്നത്. ആകെയുള്ള 60 സീറ്റുകളില്‍ 59 മണ്ഡലങ്ങളിലേക്ക് മറ്റന്നാളാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.

Top