പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; രണ്ട് മരണം, നിരവധി പേര്‍ക്കു പരിക്ക്

deadbody

കോല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാന്‍സില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം, നിരവധി പേര്‍ക്കു പരിക്കേറ്റു.

പാര്‍ട്ടി പ്രവര്‍ത്തകരും വിമത വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സൗത്ത് 24 പര്‍ഗാന്‍സിലെ ബസന്തി ഗ്രാമത്തിലാണ് സംഭവം.

Top