കേന്ദ്രസർക്കാർ പിൻവലിച്ച നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; 13 പേ​ർ അ​റ​സ്റ്റി​ൽ

notes were seized

ഹൈ​ദ​രാ​ബാ​ദ്: കേന്ദ്രസർക്കാർ പിൻവലിച്ച 1000, 500 നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 13 പേ​ർ അ​റ​സ്റ്റി​ൽ 1.85 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ളാണ് മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചത്. തെലങ്കാനയിലെ സെ​ക്ക​ന്ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

ഏ​ജ​ന്‍റു​മാ​ർ വ​ഴി പിൻവലിച്ച നോ​ട്ടു​ക​ൾ കൈ​മാ​റി മാ​റ്റി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സി​റ്റി പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. ഇ​വ​ർ യാ​ത്ര ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ര​ണ്ടു കാ​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Top