കനത്ത മഴ: അഞ്ചാലു മൂട്ടില്‍ കാറ്റില്‍ മരം കട പുഴകിവീണ് ഗൃഹനാഥന്‍ മരിച്ചു

dead-body

കൊല്ലം : അഞ്ചാലു മൂട്ടില്‍ കാറ്റില്‍ മരം കട പുഴകിവീണ് ഗൃഹനാഥന്‍ മരിച്ചു. പനയം ചോനംചിറ കുന്നില്‍തൊടിയില്‍ വീട്ടില്‍ ദിലീപ്കുമാര്‍ 55ആണ് മരിച്ചത്.

വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top