മഴയില്‍ മരം വീണു; കൊയിലാണ്ടി ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് അപകടം സംഭവിച്ചത്.

ഇതേതുടര്‍ന്ന് കണ്ണൂര്‍-കോഴിക്കോട് പാതയില്‍ ഒന്നര മണിക്കൂറായി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Top