തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്‍ജെന്‍ഡറുകളുടെ മാര്‍ച്ച്

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് മാർച്ച് നടത്തി ട്രാന്‍സ്‍ജെന്‍ഡേഴ്സ്. തങ്ങളെ പൊലീസ് ഉപദ്രവിക്കുന്നെന്ന് ആരോപിച്ചാണ് മാര്‍ച്ച്. ഡിഐജിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ട്രാന്‍സ്‍ജെന്‍ഡറുകള്‍. അതേസമയം ഇവരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു.

Top